എണ്ണം (3 മുതൽ 10 വരെ)
العَدَدُ
3–10 വരെയുള്ള സംഖ്യകൾ എണ്ണപ്പെടുന്നതിന്റെ (مَعْدُودٌ) എതിർ ലിംഗത്തിൽ; മഅ്ദൂദ് ബഹുവചനവും മജ്റൂറും.
ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
خَمْسَةُ كُتُبٍ
خَمْسَةُ
സംഖ്യ — താഅ് ഉണ്ട്
كُتُبٍ
മഅ്ദൂദ് — പുല്ലിംഗം (كِتَابٌ), ബഹുവചനം, മജ്റൂർ
3–10
മഅ്ദൂദിന്റെ ഏകവചനത്തിന്റെ എതിർ ലിംഗം.
1–2
മഅ്ദൂദിനോട് യോജിക്കും.
ചോദ്യം 1 / 3സ്കോർ 0
അടയാളപ്പെടുത്തിയ സംഖ്യയുടെ രൂപം ശരിയായി വിശദീകരിക്കുന്നത് ഏത്?
خَمْسَةُ كُتُبٍ
