മൂല അടയാളങ്ങളും പകര അടയാളങ്ങളും
العَلَامَاتُ الأَصْلِيَّةُ وَالفَرْعِيَّةُ
ളമ്മ, ഫത്ഹ, കസ്റ, സുകൂൻ മൂല അടയാളങ്ങൾ; അവയ്ക്ക് പകരം വരുന്ന അക്ഷരങ്ങളും മറ്റും പകര അടയാളങ്ങൾ.
ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
جَاءَ المُعَلِّمُونَ
المُعَلِّمُونَ
റഫ്ഉ് — വാവ് (പകരം)
جَاءَ
ക്രിയ
മൂലം
ളമ്മ، ഫത്ഹ، കസ്റ، സുകൂൻ.
പകരം
മുഥന്ന، ജംഉൽ മുദക്കർ സാലിം، അസ്മാഉൽ ഖംസ മുതലായവ.
ചോദ്യം 1 / 3സ്കോർ 0
അടയാളപ്പെടുത്തിയ പദത്തിലെ ഇഅ്റാബ് അടയാളം ഏത് തരം?
نَجَحَ الطَّالِبُ
