← പാഠങ്ങൾപാഠം 555 മിനിറ്റ്

ഇസ്മിയ്യ, ഫിഅ്ലിയ്യ വാക്യങ്ങൾ

الجُمْلَةُ الاسْمِيَّةُ وَالفِعْلِيَّةُ

ഇസ്മ് കൊണ്ട് തുടങ്ങുന്ന വാക്യം جُمْلَةٌ اسْمِيَّةٌ; ഫിഅ്ൽ കൊണ്ട് തുടങ്ങുന്നത് جُمْلَةٌ فِعْلِيَّةٌ.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
العِلْمُ نُورٌ
العِلْمُ
ഇസ്മ് — മുബ്തദഅ്
نُورٌ
ഖബർ
ഇസ്മിയ്യ

ഇസ്മ് കൊണ്ട് തുടങ്ങും: മുബ്തദഅ് + ഖബർ.

ഫിഅ്ലിയ്യ

ഫിഅ്ൽ കൊണ്ട് തുടങ്ങും: ഫിഅ്ൽ + ഫാഇൽ.

ചോദ്യം 1 / 3സ്കോർ 0

ഈ വാക്യം ഏത് ഇനം?

البَيْتُ وَاسِعٌ
അടുത്ത പാഠംഖബറിന്റെ ഇനങ്ങൾ →