← പാഠങ്ങൾപാഠം 784 മിനിറ്റ്

ലാമുൽ അംർ

لَامُ الأَمْرِ

മുളാരിഇന് മുമ്പിൽ വരുന്ന ലാം (لِ) ആജ്ഞ കുറിക്കുകയും ക്രിയയെ ജസ്മ് ചെയ്യുകയും ചെയ്യുന്നു.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
لِيَجْتَهِدْ كُلُّ طَالِبٍ
لِـ
ലാമുൽ അംർ
يَجْتَهِدْ
മുളാരിഅ് — മജ്സൂം
അർത്ഥം

മൂന്നാമനോടോ സ്വയമോ ഉള്ള ആജ്ഞ: അവൻ ചെയ്യട്ടെ.

ഹറകത്ത്

സാധാരണ കസ്റ; ഫാ, വാവ് എന്നിവയ്ക്ക് ശേഷം സുകൂൻ.

ചോദ്യം 1 / 3സ്കോർ 0

അടയാളപ്പെടുത്തിയ ജാസിം ഏത്?

لِيُنْفِقْ ذُو سَعَةٍ
അടുത്ത പാഠംഇസ്മുൽ ഫിഅ്ൽ →