← പാഠങ്ങൾപാഠം 747 മിനിറ്റ്

ആവർത്തനം: മർഫൂആത്ത്, മൻസൂബാത്ത്, മജ്റൂറാത്ത്

المَرْفُوعَاتُ وَالمَنْصُوبَاتُ وَالمَجْرُورَاتُ

ഇതുവരെ പഠിച്ച സ്ഥാനങ്ങൾ ഒന്നിച്ച്: ഓരോ പദത്തിന്റെയും സ്ഥാനം നോക്കി ഇഅ്റാബ് കണ്ടെത്തുക.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
كَانَ الطَّالِبُ مُجْتَهِدًا فِي دَرْسِهِ
الطَّالِبُ
കാനയുടെ ഇസ്മ് — റഫ്ഉ്
مُجْتَهِدًا
കാനയുടെ ഖബർ — നസ്ബ്
മർഫൂആത്ത്

ഫാഇൽ، നാഇബുൽ ഫാഇൽ، മുബ്തദഅ്، ഖബർ، കാനയുടെ ഇസ്മ്، ഇന്നയുടെ ഖബർ.

മൻസൂബാത്ത് / മജ്റൂറാത്ത്

മഫ്ഊലുകൾ، ഹാൽ، തംയീസ്، മുസ്തഥ്നാ، കാനയുടെ ഖബർ، ഇന്നയുടെ ഇസ്മ് / ജാർറിന് ശേഷം، മുളാഫ് ഇലൈഹി.

ചോദ്യം 1 / 4സ്കോർ 0

അടയാളപ്പെടുത്തിയ വാക്കിന്റെ ഇഅ്റാബ് അവസ്ഥ ഏത്?

إِنَّ اللّٰهَ غَفُورٌ
അടുത്ത പാഠംമൻസൂബാത്ത് — ഒരു അവലോകനം →