← പാഠങ്ങൾപാഠം 088 മിനിറ്റ്

മുബ്തദഉം ഖബറും

المُبْتَدَأُ وَالخَبَرُ

നാമത്തിൽ തുടങ്ങുന്ന വാക്യത്തിലെ വിഷയം المُبْتَدَأُ, അതിനെക്കുറിച്ചുള്ള വിവരം الخَبَرُ.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
الْبُسْتَانُ جَمِيلٌ
الْبُسْتَانُ
മുബ്തദഅ് — “തോട്ടം”
جَمِيلٌ
ഖബർ — “മനോഹരം”
നിയമം

മുബ്തദഉം ഖബറും മർഫൂഅ്. അടയാളം ളമ്മ (ـُ).

ഓർക്കുക

സാധാരണ മുബ്തദഅ് മഅ്രിഫയും ഖബർ നകിറയുമായിരിക്കും.

ചോദ്യം 1 / 3സ്കോർ 0

അടയാളപ്പെടുത്തിയ വാക്കിന്റെ ഇഅ്റാബ് അവസ്ഥ ഏത്?

الْبَيْتُ كَبِيرٌ
അടുത്ത പാഠംഹുറൂഫുൽ ജർറ് →