ഏകവചനം, ദ്വിവചനം, ബഹുവചനം
المُفْرَدُ وَالمُثَنَّى وَالجَمْعُ
ഒന്നിനെ കുറിക്കുന്നത് مُفْرَدٌ, രണ്ടിനെ مُثَنًّى (ـَانِ / ـَيْنِ), മൂന്നോ അതിലധികമോ جَمْعٌ.
ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
جَاءَ الطَّالِبَانِ
الطَّالِبَانِ
മുസന്ന, റഫ്ഉ് — ـَانِ
الطَّالِبَيْنِ
മുസന്ന, നസ്ബ്/ജർറ് — ـَيْنِ
മുസന്ന
റഫ്ഇൽ ـَانِ; നസ്ബിലും ജർറിലും ـَيْنِ.
ഓർക്കുക
മുസന്നയുടെ ഇഅ്റാബ് അക്ഷരം കൊണ്ടാണ് (അലിഫ് / യാഅ്), ഹറകത്ത് കൊണ്ടല്ല.
ചോദ്യം 1 / 3സ്കോർ 0
അടയാളപ്പെടുത്തിയ ഇസ്മ് ഏത് വചനം?
رَأَيْتُ الطَّالِبَيْنِ
