← പാഠങ്ങൾപാഠം 157 മിനിറ്റ്

നകിറയും മഅ്രിഫയും

النَّكِرَةُ وَالمَعْرِفَةُ

പ്രത്യേകമല്ലാത്ത ഇസ്മ് نَكِرَةٌ; ഒരു നിശ്ചിത വസ്തുവിനെ കുറിക്കുന്നത് مَعْرِفَةٌ.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
اشْتَرَيْتُ كِتَابًا فَقَرَأْتُ الْكِتَابَ
كِتَابًا
നകിറ — “ഒരു പുസ്തകം”
الْكِتَابَ
മഅ്രിഫ — “ആ പുസ്തകം”
മഅ്രിഫകൾ

ضمير، عَلَم، اسم إشارة، اسم موصول، الْ ചേർന്നത്، മഅ്രിഫയിലേക്ക് മുളാഫ്.

ഓർക്കുക

തൻവീൻ സാധാരണ നകിറയുടെ അടയാളമാണ്; الْ-ഉം തൻവീനും ഒരുമിച്ച് വരില്ല.

ചോദ്യം 1 / 3സ്കോർ 0

അടയാളപ്പെടുത്തിയ ഇസ്മ് നകിറയോ മഅ്രിഫയോ?

رَأَيْتُ طَائِرًا
അടുത്ത പാഠംസർവ്വനാമങ്ങൾ →