← പാഠങ്ങൾപാഠം 854 മിനിറ്റ്

ഖസം — സത്യം ചെയ്യൽ

القَسَمُ

സത്യത്തിന്റെ ഹർഫുകൾ: വാവ്, ബാഅ്, താഅ്. അവയ്ക്ക് ശേഷമുള്ള നാമം മജ്റൂർ.

ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
وَالعَصْرِ
وَ
ഖസമിന്റെ വാവ്
العَصْرِ
മുഖ്സം ബിഹി — മജ്റൂർ
ഇഅ്റാബ്

സത്യം ചെയ്യപ്പെടുന്ന നാമം (المُقْسَمُ بِهِ) മജ്റൂർ.

താഅ്

«اللّٰه» എന്ന നാമത്തോടൊപ്പം മാത്രം.

ചോദ്യം 1 / 3സ്കോർ 0

ഇവിടെ ഖസമിന്റെ ഹർഫ് ഏത്?

وَاللّٰهِ لَأَجْتَهِدَنَّ
അടുത്ത പാഠംനൂനുൽ വിഖായ →