സ്വഹീഹും മുഅ്തലും
الفِعْلُ الصَّحِيحُ وَالمُعْتَلُّ
മൂലാക്ഷരങ്ങളിൽ و, ا, ي ഇല്ലാത്ത ക്രിയ صَحِيحٌ; ഇവയിൽ ഒന്നുള്ളത് مُعْتَلٌّ.
ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
قَالَ المُعَلِّمُ
قَالَ
മധ്യത്തിൽ അലിഫ് — മുഅ്തൽ
المُعَلِّمُ
ഫാഇൽ
ഇല്ലത്തിന്റെ അക്ഷരങ്ങൾ
و ، ا ، ي
ഉദാഹരണങ്ങൾ
സ്വഹീഹ്: كَتَبَ، ذَهَبَ. മുഅ്തൽ: وَعَدَ، قَالَ، رَمَى.
ചോദ്യം 1 / 3സ്കോർ 0
അടയാളപ്പെടുത്തിയ ക്രിയ സ്വഹീഹോ മുഅ്തലോ?
كَتَبَ الطَّالِبُ
