കർമ്മം
المَفْعُولُ بِهِ
ഫാഇലിന്റെ പ്രവൃത്തി ചെന്നു പതിക്കുന്ന നാമമാണ് المَفْعُولُ بِهِ.
ഓഡിയോ ക്ലാസ്
ആദ്യം ഈ വിശദീകരണം കേൾക്കുക
0:00--:--
ഉദാഹരണം
قَرَأَ الطَّالِبُ الْكِتَابَ
الطَّالِبُ
ഫാഇൽ — റഫ്ഉ്
الْكِتَابَ
മഫ്ഊൽ ബിഹി — നസ്ബ്
നിയമം
മഫ്ഊൽ ബിഹി എപ്പോഴും മൻസൂബ്. അടയാളം ഫത്ഹ (ـَ).
ഓർക്കുക
“എന്ത്?” / “ആരെ?” എന്ന ചോദ്യത്തിന്റെ ഉത്തരം.
ചോദ്യം 1 / 3സ്കോർ 0
അടയാളപ്പെടുത്തിയ വാക്കിന്റെ ഇഅ്റാബ് അവസ്ഥ ഏത്?
قَرَأَ الطَّالِبُ الْكِتَابَ
